കഥ എഴുതാന്‍ ഞാന്‍
കഥാകാരനല്ല കവിത എഴുതാന്‍
ഞാന്‍ കവിയും അല്ല , ഏതു
കഴുത ബുദ്ധിക്കും കവിത
വരുന്ന പ്രായമാണ് കൌമാരം
എന്ന് എസ' കെ പൊറ്റക്കാട്
എഴുതിയതായി ഞാന്‍
എവിടെയോ വായിച്ചിട്ടുണ്ട്
എന്നാല്‍ കൌമാരം പിന്നിട്ട്
യൌവനത്തിന്റെ
തിരക്കുകലേക്ക്, പ്രശ്നങ്ങലേക്ക് കാലൂന്നിയ
ഞാന്‍ അത്തരം സഹാസങ്ങല്കൊന്നും
മുതിരുന്നില്ല, എങ്കിലും എനിക്ക്
തോന്നുന്നതെന്താണോ അത്
ഞാന്‍ ഇവിടെ എഴുതും
താങ്കളുടെ കഥയും നോവലും
ആരും പ്രസിധീകരിചില്ലെങ്കില്
താങ്കള്‍ എന്ത് ചെയ്യും എന്നുള്ള
ചോദ്യത്തിന് മലയാളത്തിന്റെ
ഇമ്മിണി വല്യ കഥാകാരന്
ബഷീര്‍ പറഞ്ഞന്തനെനിക്കും പറയാനുള്ളത് സ്ഥലമില്ലെന്നു
വിചാരിച്ചു ഏതെങ്കിലും
ഗര്‍ഭിണി പ്രസവിക്കതിരികുമോ ....
അത്രമാത്രം .....
good go ahead best wishes to you
മറുപടിഇല്ലാതാക്കൂനന്ദി ഒരു തുടക്കാരനാണ് .....
മറുപടിഇല്ലാതാക്കൂതുടക്കമാണല്ലോ തുടര്‍ച്ചകള്‍ ഉണ്ടാക്കുന്നത് ... ഞാനും ഒരു തുടക്കക്കാരന് തന്നെയാ ....
മറുപടിഇല്ലാതാക്കൂnannayirikkunnu
മറുപടിഇല്ലാതാക്കൂപാതകള് തണ്ടുക നിന്റെ ധീരമാം പാഥത്തില്‍
മറുപടിഇല്ലാതാക്കൂ