2011, മാർച്ച് 19, ശനിയാഴ്‌ച

നേര്‍ത്ത മഴ നനയുന്ന സുഖം ...



നഷ്ടബോധം ...

കാലത്തിന്റെ രഥ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു ...
എന്റെ കാലടി പാടുകള്‍ വല്ലാതെ ഇടറുന്നു.
സ്നേഹിചോരെല്ലാം പലവഴിക്ക് പിരിഞ്നപ്പോള്‍ ..

ഈ പെരുവഴിയില്‍ ഞാന്‍ ഏകാന്തനായി
മടങ്ങിവേരാത്ത ഓര്‍മകള്‍ക്ക് കൂട്ടിരിക്കുന്നു...

2011, മാർച്ച് 18, വെള്ളിയാഴ്‌ച

എനിക്ക് പറയാനുള്ളത് ...

കഥ എഴുതാന്‍ ഞാന്‍
കഥാകാരനല്ല കവിത എഴുതാന്‍
ഞാന്‍ കവിയും അല്ല , ഏതു
കഴുത ബുദ്ധിക്കും കവിത
വരുന്ന പ്രായമാണ് കൌമാരം
എന്ന് എസ' കെ പൊറ്റക്കാട്‌
എഴുതിയതായി ഞാന്‍
എവിടെയോ വായിച്ചിട്ടുണ്ട്
എന്നാല്‍ കൌമാരം പിന്നിട്ട്
യൌവനത്തിന്റെ
തിരക്കുകലേക്ക്, പ്രശ്നങ്ങലേക്ക് കാലൂന്നിയ
ഞാന്‍ അത്തരം സഹാസങ്ങല്കൊന്നും
മുതിരുന്നില്ല, എങ്കിലും എനിക്ക്

തോന്നുന്നതെന്താണോ അത്
ഞാന്‍ ഇവിടെ എഴുതും

താങ്കളുടെ കഥയും നോവലും
ആരും പ്രസിധീകരിചില്ലെങ്കില്‍
താങ്കള്‍ എന്ത് ചെയ്യും എന്നുള്ള
ചോദ്യത്തിന് മലയാളത്തിന്റെ

ഇമ്മിണി വല്യ കഥാകാരന്‍
ബഷീര്‍ പറഞ്ഞന്തനെനിക്കും പറയാനുള്ളത് സ്ഥലമില്ലെന്നു
വിചാരിച്ചു ഏതെങ്കിലും
ഗര്‍ഭിണി പ്രസവിക്കതിരികുമോ ....

അത്രമാത്രം .....